ഹെഡ് മാസ്റ്റര്‍ M P.ഹരിദാസന്‍ മാസ്റ്റര്‍ സ്വാഗത പ്രസംഗം നടത്തുന്നു |
പി ടി എ പ്രസിഡന്‍റ് സിജു കൊടിയന്‍കുന്നേല്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു |
സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഗന്‍ മാസ്റ്റര്‍ ഉദഘാടനം ചെയ്യുന്നു |
ആശംസ പ്രസംഗം നടത്തുന്ന എസ് ആര്‍ ജി കണ്‍വീനര്‍ ടി ജി മോഹനന്‍ മാസ്റ്റര്‍ |
സാക്ഷരം കുട്ടികളുടെ പതിപ്പ് പ്രകാശനം ച്യ്ത് സാക്ഷരം 2014 പ്രഖ്യാപനം സ്കൂള്‍ മാനേജര്‍ ശ്രീ .വിജയരംഗന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു , യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി.ഹരിദാസന്‍ സ്വാഗതവും,പി.ടി.എ. പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍ കുന്നേല്‍ അധ്യക്ഷ തയും വഹിച്ചു , കൂടാതെ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചത് ശ്രീമതി. ഓമന പി എസ്,ശ്രീ. ടി.ജി. മോഹനന്‍ മാസ്റ്റര്‍ എന്നിവരാണ്,യോഗത്തില്‍ ശ്രീമതി.ഗീത ഇടത്തില്‍ നന്ദി അര്‍പ്പിച്ച് സംസാരിച്ചു..തുടര്‍ന്ന് ചായസല്‍ക്കാരവും നടന്നു
No comments:
Post a Comment