Wednesday, 8 October 2014
ഗാന്ധിജയന്തി വാരം
****ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി****
-- ഈ പുണ്യ മുഹൂര്‍ത്തത്തില്‍ മഹാത്മാവിനെ നന്ദിയോടെ സ്മരിക്കുന്നു--
ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ഗാന്ധി അനുസ്മരണം നടന്നു. സ്കൂള്‍ പി ടി എ പ്രസിഡണ്ട് സിജു കൊടിയന്‍കുന്നേല്‍ ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ ഗാന്ധി വാരഘോഷത്തെക്കുറിച്ച് സംസാരിച്ചു.
-- ഈ പുണ്യ മുഹൂര്‍ത്തത്തില്‍ മഹാത്മാവിനെ നന്ദിയോടെ സ്മരിക്കുന്നു--
ഗാന്ധിജയന്തി ദിന സ്കൂള്‍ അസ്സംബ്ലി |
കുട്ടികള്‍ ഗാന്ധിജയന്തി പരിസ്ഥിതി ശുചീകരണ പ്രവര്‍ത്തിയില്‍ |
Subscribe to:
Posts (Atom)