News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday 1 January 2016

ഹൃദയം നിറഞ്ഞ  പുതുവത്സരാശംസകള്‍ 




സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം പി ഹരിദാസന്‍ സ്കൂള്‍ അസ്സംബ്ലിയില്‍ കുട്ടികള്‍ക്ക് പുതുവത്സരാശംസകള്‍  നേരുന്നു


നവവത്സര ദിനത്തില്‍ കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കുന്നു 

പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക്  പുസ്തകം നല്‍കുന്ന അംന ഫാത്തിമയും നിദ ഫാത്തിമയും 




 2015 നു  വിട