News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday, 25 September 2014



                               ബ്ലോഗ്‌  ID  കുട്ടികളുടെ മനസിലേക്ക്



         എല്ലാ ക്ലാസുകളിലും  ബ്ലോഗ്‌  ID  PASTE  ചെയ്യുകയും , അതിനോടൊപ്പം എങ്ങനെ  ബ്ലോഗ്‌  തുറക്കാം എന്നതിനെ കുറിച്ച് ഒരു ലഘു ക്ലാസ്സ്‌ കുട്ടികള്‍ക്ക് നല്‍കി...................

കേരളാ  സ്പോര്‍ട്സ് 2014-15 ന്‍റ  ,ഭാഗമായി സ്കൂളില്‍ നടത്തിവരുന്ന കായിക   പരിശീലനത്തില്‍ നിന്ന്.........






           ഹെഡ് മാസ്റ്റര്‍  എം.പി. ഹരിദാസന്‍., ഗീത ടീച്ചര്‍,തോമസ്‌ മാത്യു മാസ്റ്റര്‍,സെബാസ്റ്റ്യന്‍ മാസ്റ്റര്‍   എന്നിവരുടെ നേതൃത്വത്തില്‍ ആണ്  പരിശീലനം  നടന്നത്

സാക്ഷരം  പതിനഞ്ച് ദിവസം പിന്നിട്ടു..................
                                             
L P section   സുമലത ടീച്ചര്‍,ശോഭന ടീച്ചര്‍  ക്ലാസ്സ്‌ എടുക്കുന്നു

U P SECTION തോമസ്‌  മാസ്റ്റര്‍ നളിനി ടീച്ചര്‍ എന്നിവര്‍ കൈകാര്യം ചെയ്തു