News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday 2 December 2015

എസ് റ്റി കുട്ടികള്‍ക്ക് ബാഗ്‌ ,കുട വിതരണം നടത്തിയപ്പോള്‍....


നവംബര്‍ 26 ലോക ഭരണഘടനാ ദിനം



ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂള്‍ മാനേജര്‍ ശ്രീ. വി .വിജയ രംഗന്‍  മാസ്റ്റര്‍  കുട്ടികള്‍ക്ക്  സന്ദേശം നല്‍കുന്നു  
ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച്   അധ്യാപകനും  പഞ്ചായത്ത് മെമ്പറും കൂടി ആയ ശ്രീ.തോമസ്‌ മാത്യു  കുട്ടികളോട്   ദിനത്തിന്‍റെ പ്രാ ധാന്യം  വിവരിക്കുന്നു