News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday 29 December 2014

2014-2015 അധ്യയന വര്‍ഷം ഈസ്റ്റ്‌എളേരി പഞ്ചായത്ത്‌ പട്ടികവര്‍ഗ കുട്ടികള്ക്കാ യി നല്കുന്ന പഠന ഉപകരണ വിതരണോദ്ഘാടനം ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിംയഗ് കമ്മിറ്റി ചെയര്മാന്‍, ശ്രീ.കെ.മോഹനന്‍ കൊളിയാട്ട് നിര്‍വഹിച്ചു





2014-2015   അധ്യയന  വര്‍ഷം ഈസ്റ്റ്‌എളേരി    പഞ്ചായത്ത്‌  പട്ടികവര്‍ഗ  കുട്ടികള്‍ക്കായി
നല്‍കുന്ന പഠന ഉപകരണ    വിതരണോദ്ഘാടനം  എസ്സ്.എന്‍.ഡി.പി.എ.യു.പി സ്കൂളില്‍
വച്ച് ഡിസംബര്‍  29 ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെട്ടു