Pages
Home
ABOUT US
STAFF DETAILS
ACTIVITY CALENDER
S.VISITOR
CHILDRENS CORNER
NOON MEAL
GALLERY
TEACHER'S TEXT
News
WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...
Tuesday, 26 July 2016
ഒന്നാം തരത്തിലെ കൊച്ചു മിടുക്കന്‍ മാരുടെയും മിടുക്കികളുടെയും കരസ്പ്ര്‍ശത്തില്‍ വിരിഞ്ഞ കൂടാരങ്ങള്‍.........
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളില്‍ നീല്‍ ആം സ്ട്രോങ്ങ് കുട്ടികളെ കാണാന്‍ എത്തുകയും ...ചാന്ദ്രദിന ത്തെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സില്‍ പോയി ഒരു ലഘു വിവരണവും നല്‍കുകയും ചെയ്തപ്പോള്‍............
വൈക്കം മുഹമ്മദ് ബഷീര്‍ ദിനം വളരെ വിപുലമായി സ്ക്കൂളില്‍ ആചാരിക്കുകയും ,ബഷീര്‍ പുസ്തക പ്രദര്‍ശനം നടത്തുകയും ചെയ്തു................
P T A വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ അധ്യായന വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരം വിതരണം ചെയ്തു....
വിവിധ ക്ലബ് കളുടെ ഉദ്ഘാടനം സ്കൂളില്‍ നടന്നു ..........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)