News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday 15 August 2016

സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു



ഹെഡ് മാസ്റ്റര്‍  പതാക  ഉയര്‍ത്തുന്നു ..

ഹെഡ്മാസ്റ്റര്‍ സ്വാഗത പ്രസംഗം  നടത്തി

പി .ടി .എ   പ്രസിടെന്‍റെ ശ്രീ.അയ്യൂബ്  ടി .എ  അധ്യക്ഷ പ്രസംഗം നടത്തി..

വാര്‍ഡ്‌ മെമ്പര്‍ ശ്രീ.തോമസ്‌ മാത്യു യോഗം  ഉത്ഘാടനം ചെയ്യുന്നു ...