News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday, 10 August 2014

ഐ ഇ ഡി സി കുട്ടിക്ക്‌ നല്‍കുന്ന പഠന പ്രവര്‍ത്തനം    

                                           പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഓട്ടിസം ബാധിച്ച  ജസീറ അഞ്ചാം ക്ലാസ്സ്‌ അദ്ധ്യാപിക വിജയശ്രീ. ടി പി,    റിസോഴ്സ്  അദ്ധ്യാപിക ഗ്രേസമ്മ. എം എ  എന്നിവരുടെ സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.