News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday 23 September 2014



 ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു................  I  LOVE MY INDIA


മംഗള്‍യാനെ കുറിച്ച്   കുരുന്നു മനസ്സില്‍ കൂടുതല്‍ അറിവ്‌ പകര്‍ന്നുകൊടുക്കുന്നു





----------------------------------------------------------------------------------------------------------------------
വീട്ടില്‍ ഒരു  പച്ചക്കറിത്തോട്ടം  എന്ന        പരിപാടിക്ക്‌ 25 ന് തുടക്കം കുറിക്കുന്നു        

                     കൃഷിഭവനില്‍ നിന്നും  ലഭിച്ച  പച്ചക്കറി വിത്തുകളുടെ  വിതരണം 25/09/2014 ബുധനാഴ്ച  രാവിലെ 2  മണിക്ക്  പി ടി എ പ്രസിഡന്‍റ് ശ്രീ.സിജു .കെ   നിര്‍വഹിക്കുന്നതാണ് , തുടര്‍ന്ന്  "നിത്യ ജീവിതത്തില്‍ നാം നട്ടു വളര്‍ത്തുന്ന പച്ചക്കറിയുടെ ഗുണമേന്‍മ" എന്ന  വിഷയത്തെ ആസ്പദമാക്കി  ശ്രി. ടി . ജി . മോഹനന്‍ മാസ്റ്റര്‍ കുട്ടികളോട് സംസാരിക്കുന്നു, മികച്ച പച്ചക്കറി ത്തോട്ടത്തിന്  സ്കൂള്‍ വക  ക്യാഷ്  അവാര്‍ഡ്  ഏര്‍പ്പെടുത്തിയിരിക്കുന്നു....