ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു................ I LOVE MY INDIA
മംഗള്‍യാനെ കുറിച്ച് കുരുന്നു മനസ്സില്‍ കൂടുതല്‍ അറിവ് പകര്‍ന്നുകൊടുക്കുന്നു |
----------------------------------------------------------------------------------------------------------------------
വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്ന പരിപാടിക്ക് 25 ന് തുടക്കം കുറിക്കുന്നു
കൃഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളുടെ വിതരണം 25/09/2014 ബുധനാഴ്ച രാവിലെ 2 മണിക്ക് പി ടി എ പ്രസിഡന്‍റ് ശ്രീ.സിജു .കെ നിര്‍വഹിക്കുന്നതാണ് , തുടര്‍ന്ന് "നിത്യ ജീവിതത്തില്‍ നാം നട്ടു വളര്‍ത്തുന്ന പച്ചക്കറിയുടെ ഗുണമേന്‍മ" എന്ന വിഷയത്തെ ആസ്പദമാക്കി ശ്രി. ടി . ജി . മോഹനന്‍ മാസ്റ്റര്‍ കുട്ടികളോട് സംസാരിക്കുന്നു, മികച്ച പച്ചക്കറി ത്തോട്ടത്തിന് സ്കൂള്‍ വക ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു....
No comments:
Post a Comment