ഉപജില്ലാ പ്രവൃത്തി പരിചയ മേള
ചിറ്റാരിക്കാല്‍ ഉപ ജില്ലാ ശാസ്ത്ര മേളയില്‍ എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് മേളയിലും യു പി വിഭാഗം സയന്‍സ് മേളയിലും എസ്എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി രണ്ടാം സ്ഥാനം കരസ്ഥമാക്കി.മേളയില്‍ എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് കളക്ഷന്‍സില്‍ തെങ്ങിന്‍റെ വേര് മുതല്‍ ഈര്‍ക്കില്‍ വരെ പാഴ്വസ്തുവല്ല എന്ന് തെളിയിച്ചു കൊണ്ട് കുരുന്നു വിദ്യാര്‍ഥികള്‍ ഒരുക്കിയ ഇരുന്നൂറില്‍ പരം ശേഖരണം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.
പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍.....
**സയന്‍സ് ചാര്‍ട്ട്**
(A Grade)
*** Simple Expiriment***
( B Grade)

അഭിനന്ദനങ്ങള്‍
(എല്‍ പി) സോഷ്യല്‍ സയന്‍സ് കളക്ഷന്‍സ്
ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനം
ശ്രീനാഥ് മനോജ്(IV B) |
ഹിബ ഫാത്തിമ (IV B) |
**സയന്‍സ് ചാര്‍ട്ട്**
സ്വാഗത് ടി പി (IV.B) |
ജിബിന ജോസഫ്(IV.B) |
(A Grade)
*** Simple Expiriment***
( B Grade)