News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday 14 September 2014


                                  മഹത് വചനങ്ങള്‍

ക്രിയാത്മക  പ്രവര്‍ത്തനങ്ങളിലൂടെ ആനന്ദവും അനുഭൂതിയും സംക്രമിപ്പിക്കുന്നവനാണ് അദ്ധ്യാപകന്‍.
                                                                        ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


സര്‍ഗാത്മക സന്തോഷത്തിന്‍റെ വാഹകരായി പഠിതാക്കളെ  മാറ്റിയെടുക്കുന്നവരാണ് അധ്യാപകര്‍.
                                                                      രവീന്ദ്ര നാഥ ടാഗോര്‍