News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday, 28 January 2016

കൃഷി ഭവനില്‍ നിന്നും ലഭിച്ച വിത്തുകള്‍ കുട്ടികള്‍ പാകി മുളപ്പിച്ചപ്പോള്‍ .......

വിത്ത് പാകി മുളപ്പിച്ച് അതിനെ  പരിപാലിക്കുന്ന  കുട്ടികള്‍....

പഞ്ചായത്തില്‍ നിന്നും എസ്‌.റ്റി കുട്ടികള്‍ക്ക് ചെരുപ്പ്‌ വിതരണം നടത്തി ......102 ല്‍ പരം എസ് റ്റി കുട്ടികള്‍ക്ക് ചെരുപ്പ്‌ വിതരണം നടത്തി

ചെരുപ്പ്‌  കിട്ടിയപ്പോള്‍   ഒന്നാം തരത്തിലെ  കുട്ടികളുടെ മുഖത്തെ  പുഞ്ചിരി.....ശ്രീമതി  .ഓമന  ടീച്ചര്‍ ,ശ്രീമതി .ഷിജി  ടീച്ചര്‍  എന്നിവര്‍ ക്കൊപ്പം കുട്ടികള്‍....

വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ജില്ലാതലത്തില്‍ മാറ്റുരച്ച് വിജയിച്ച്‌ ,സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂളിലെ കൊച്ചു കലാ പ്രതിഭകള്‍ ......

സ്കൂള്‍ മാനേജര്‍  ശ്രീ .വി.വിജയരംഗന്‍  ,പി ടി എ  പ്രസിടെന്റ് ശ്രീ.സിജു കൊടിയ൦  കുന്നേല്‍ ,വിദ്യാരംഗം  കണ്‍വീനര്‍   .നളിനി  ടീച്ചര്‍ എന്നിവര്‍ക്കൊപ്പം  സ്കൂളിലെ ചുണകുട്ടികള്‍