News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday 29 July 2016

ചിറ്റാരിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ,രക്ഷിതാക്കള്‍ക്ക്‌ നല്‍കിയ കുട്ടികള്‍ക്ക് ഉണ്ടാകുന്ന വിര രോഗത്തെ ക്കുറിച്ചുള്ള ക്ലാസ്സ്‌.....ചടങ്ങില്‍ പി ടി എ പ്രസിഡന്‍റ് സിജു.കെ.,വാര്‍ഡ്‌ മെമ്പര്‍ ശ്രീ.തോമസ്‌ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു....



കൃഷി ഭവന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു...ചിറ്റാരിക്കല്‍ കൃഷി ഭവന്‍ ഓഫീസര്‍ ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു .


 പി ടി  എ പ്ര സി ഡന്‍റ്  സിജു കെ പച്ചക്കറി വിത്ത് വിതരനോല്‍ഘാടനം   നടത്തുന്നു