News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday 2 September 2014


**********വിജയത്തിന്‍റെ   പടവുകള്‍താണ്ടി     സ്കൂള്‍  ബ്ലോഗ്‌ ഉദ്ഘാടനം**********

                 
ഹെഡ്മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാഷിന്‍റെ അധ്യക്ഷതയില്‍ പി ടി എ പ്രസിഡന്‍റ് സിജു കെ ബ്ലോഗ്‌ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നു