News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 30 July 2015

സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സ്കൂളില്‍ പണികഴിപ്പിച്ച പാചകപ്പുര..........


ഡോക്ടര്‍ എ. പി .ജെ . അബ്ദുള്‍ കലാമിന്‍റെ അകാലനിര്യാണത്തില്‍ ആദരസൂചകമായി സ്കൂളില്‍ നടന്ന മൗനജാഥ.....





പുതിയ പഠനരീതി യുടെ ഭാഗമായ ഇ - ടെക്സ്റ്റ്‌ ബുക്ക്‌ ക്ലാസ്സില്‍ കമ്പ്യൂട്ടര്‍ മുഖാന്തരം ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന അറബിക് ടീച്ചര്‍

ശ്രീമതി.ആബിത  ടീച്ചര്‍   ക്ലാസ്സ്‌  എടുക്കുന്നു

പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നാംതരം ബി ക്ലസ് കുട്ടികള്‍ വീട് നിര്‍മിച്ചു കൊണ്ടുവന്നപ്പോള്‍

കുട്ടികള്‍  തങ്ങള്‍ ആക്കിയ  വീടുമായി

സ്കൂള്‍ ഹെല്‍ത്തിന്‍റെ ഭാഗമായി ഹെല്‍ത്ത്‌ നേഴ്സ് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നു......

കുട്ടികള്‍ക്ക്    ക്ലാസ്സ്‌ നല്‍കുന്ന ഹെല്‍ത്ത്‌ നേഴ്സ്  ശ്രീമതി .ജെസ്സി വി വി