News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday 11 November 2014

      *************** നല്ല പാഠം *****************

  
P T A  പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍കുന്നേല്‍  പാകി മുളപ്പിച്ച വിത്തുകള്‍


നടാനായി  വിത്തുകള്‍ പാകി മുളപ്പിച്ചു

പി ടി എ ഭാരവാഹികളും  അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്ഥലം ഒരുക്കുന്നു.
സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഗന്‍ മാസ്റ്റര്‍ വിത്ത് നടുന്നു





























നല്ല പാഠം പദ്ധതിയുടെ   ഭാഗമായി  കടുമേനി  എസ്  എന്‍ ഡി  പി എ യു പി
സ്കൂളില്‍  ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി ഹരിദാസന്‍  ,സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഘന്‍ മാസ്റ്റര്‍  ,പി ടി എ  ഭാരവാഹികള്‍ , അധ്യാപകര്‍  ,കുട്ടികള്‍ എന്നിവരുടെ  സഹായത്തോടെ  ഒരു പച്ചക്കറി തോട്ടത്തിനു  പുതുജീവന്‍ നല്‍കി.