*************** നല്ല പാഠം *****************
നല്ല പാഠം പദ്ധതിയുടെ ഭാഗമായി കടുമേനി എസ് എന്‍ ഡി പി എ യു പി
സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി ഹരിദാസന്‍ ,സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഘന്‍ മാസ്റ്റര്‍ ,പി ടി എ ഭാരവാഹികള്‍ , അധ്യാപകര്‍ ,കുട്ടികള്‍ എന്നിവരുടെ സഹായത്തോടെ ഒരു പച്ചക്കറി തോട്ടത്തിനു പുതുജീവന്‍ നല്‍കി.
P T A പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍കുന്നേല്‍ പാകി മുളപ്പിച്ച വിത്തുകള്‍ |
നടാനായി വിത്തുകള്‍ പാകി മുളപ്പിച്ചു |
പി ടി എ ഭാരവാഹികളും അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്ഥലം ഒരുക്കുന്നു. |
സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഗന്‍ മാസ്റ്റര്‍ വിത്ത് നടുന്നു |
നല്ല പാഠം പദ്ധതിയുടെ ഭാഗമായി കടുമേനി എസ് എന്‍ ഡി പി എ യു പി
സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി ഹരിദാസന്‍ ,സ്കൂള്‍ മാനേജര്‍ ശ്രീ.വിജയരംഘന്‍ മാസ്റ്റര്‍ ,പി ടി എ ഭാരവാഹികള്‍ , അധ്യാപകര്‍ ,കുട്ടികള്‍ എന്നിവരുടെ സഹായത്തോടെ ഒരു പച്ചക്കറി തോട്ടത്തിനു പുതുജീവന്‍ നല്‍കി.
No comments:
Post a Comment