News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 14 August 2014

സ്വാതന്ത്ര്യദിനാശംസകള്‍







    സ്വാതന്ത്ര്യ ദിനത്തിന്‍റെ അറുപത്തിയേഴു വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.ഇപ്പോളിതാ  നാം    അറുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നു.ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്മാര്‍ക്ക്‌ മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും എസ്എന്‍ ഡി പി എ യു പിസ്കൂളിന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍!
                                                   ജയ്ഹിന്ദ്!