News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday, 5 August 2014








സാക്ഷരം 2014
സ്കൂള്‍ തല ഉദ്ഘാടനം 06-08-2014  ബുധനാഴ്ച്ച 3 മണിക്ക്
കാര്യപരിപാടികള്‍ :
    സ്വാഗതം      :ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസ ന്‍
അധ്യക്ഷന്‍    :സ്കൂള്‍ മാനേജ ര്‍ ശ്രീ വിജയരംഗ ന്‍ മാസ്റ്റ ര്‍
ഉദ്ഘാടനം    :ശ്രീമതി മേരിക്കുട്ടി ജെയിംസ്‌ (വൈസ്‌                            പ്രസിഡന്‍റ് ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ )
ആശംസകള്‍   :ജോണ്‍ ബ്രിട്ടോ (PTA പ്രസിഡന്‍റ്)
            :തോമസ്‌ മാത്യു(സ്റ്റാഫ്‌ പതിനിധി)
            :ബിജി ഷാജി (MPTA പ്രസിഡന്‍റ്)
നന്ദി         :ടി ജി മോഹനന്‍ (SRG കണ്‍വീന ര്‍)

“തുടര്‍ന്ന്സാക്ഷരം ക്ലാസ്സ്‌ ആരംഭം”
LP, UP  സെക്ഷന്‍ തിരിച്ച് രണ്ട് ഗ്രൂപ്പാക്കി അദ്ധ്യാപകര്‍
കൈകാര്യം ചെയ്യുന്നു.  
        


സാക്ഷരം 2014
സാക്ഷരം 2014 നോട്‌ അനുബന്ധിച്ചുള്ള S R G യോഗം     05-08-2014 ന്   10  മണിക്ക്എസ് എന്‍ ഡി പി എ യു പി സ്കൂള്‍  ഹെഡ്‌മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ സ്കൂളില്‍ വെച്ചുനടത്തപ്പെട്ടു.
തുടര്‍ന്നു നടന്ന യോഗത്തില്‍എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ ടി ജി മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ ബി പി ഒ സണ്ണി മാസ്റ്റര്‍ സാക്ഷരത്തിന്‍റ  പ്രസക്തിയെക്കുറിച്ച്സംസാരിച്ചു.യോഗത്തില്‍ വെച്ച്ഡയറ്റ്‌ ഫാക്കല്‍റ്റി ശ്രീ വിനോദ മാസ്റ്റര്‍ സാക്ഷരം നടപ്പാക്കേണ്ടുന്ന രീതികളെക്കുറിച്ച്   വിശദീകരിച്ചു.ഒപ്പം ജില്ല തലത്തില്‍ നടപ്പാക്കുന്ന ബ്ലോഗ്‌ ക്യാമ്പയിന്‍  കുറിച്ചും  സംസാരിച്ചു
           തുടര്‍ന്ന്  ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നതിന്  അധ്യാപകരുടെ സമയം  ക്രമീകരിക്കുകയും   ചെയ്തു. തുടര്‍ന്ന് അധ്യാപക രക്ഷാകര്‍തൃയോഗം നടത്താനും നാളെ 06-08-14 ന് 3 മണിക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാനും പ്രമുഖ വ്യക്തികളെ ക്ഷണിക്കാനും S R G യോഗത്തില്‍ തീരുമാനമുണ്ടായി.
          യോഗത്തില്‍ എല്ലാ അദ്ധ്യാപിക അധ്യാപകരും പങ്കെടുത്തു.യോഗത്തില്‍ തോമസ്‌ മാത്യു സര്‍ നന്ദി രേഖപ്പെടുത്തിയതോടുകൂടി യോഗ പരിപാടികള്‍ അവസാനിച്ചു.