സാക്ഷരം 2014
സാക്ഷരം 2014 നോട് അനുബന്ധിച്ചുള്ള S R G യോഗം 05-08-2014 ന് 10 മണിക്ക്എസ് എന്‍ ഡി പി എ യു പി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ സ്കൂളില്‍ വെച്ചുനടത്തപ്പെട്ടു.
തുടര്‍ന്നു നടന്ന
യോഗത്തില്‍എസ്
ആര്‍ ജി കണ്‍വീനര്‍ ശ്രീ ടി ജി മോഹനന്‍
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ ബി പി ഒ സണ്ണി മാസ്റ്റര്‍ സാക്ഷരത്തിന്‍റ പ്രസക്തിയെക്കുറിച്ച്സംസാരിച്ചു.യോഗത്തില്‍
വെച്ച്ഡയറ്റ് ഫാക്കല്‍റ്റി ശ്രീ വിനോദ മാസ്റ്റര്‍ സാക്ഷരം
നടപ്പാക്കേണ്ടുന്ന രീതികളെക്കുറിച്ച് വിശദീകരിച്ചു.ഒപ്പം ജില്ല തലത്തില്‍ നടപ്പാക്കുന്ന ബ്ലോഗ് ക്യാമ്പയിന്‍ കുറിച്ചും
സംസാരിച്ചു
തുടര്‍ന്ന്
ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് അധ്യാപകരുടെ സമയം ക്രമീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപക രക്ഷാകര്‍തൃയോഗം
നടത്താനും നാളെ 06-08-14 ന് 3 മണിക്ക് ഉദ്ഘാടന
കര്‍മ്മം നിര്‍വഹിക്കാനും പ്രമുഖ വ്യക്തികളെ ക്ഷണിക്കാനും S R G യോഗത്തില്‍ തീരുമാനമുണ്ടായി.
No comments:
Post a Comment