News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday 27 January 2017

GATE@SCHOOL സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്വര്‍ണ്ണ മെഡലും വെള്ളി മെഡലും കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍












സ്വര്‍ണ്ണ മെഡലിനു അര്‍ഹരായ ഒന്നാം  തരം വിദ്യാര്‍ഥികള്‍


സ്വര്‍ണ്ണ മെഡലിനു അര്‍ഹരായ രണ്ടാം തരം വിദ്യാര്‍ഥികള്‍  


സ്കൂളില്‍ നിന്നും നല്‍കിയ പച്ചക്കറി വിത്തില്‍ നിന്നും വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍  രണ്ടാം ക്ലാസ്സുകാരന്‍ അക്ഷത് ഗീത ടീച്ചറിനു കൈ മാറുന്നു.


കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍



  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍


         സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന 
ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍  ആവിഷ്കരിച്ച് നടപ്പാക്കുന്ന  വിദ്യാഭ്യാസ 
           
സംരക്ഷണ യജ്ഞത്തിന്‍റെ    ഭാഗമായി കടുമേനി എസ് എന്‍ ഡി പി എ യു പി
         
സ്കൂളില്‍   വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്‍ തുടക്കം കുറിച്ചുകൊണ്ട്
 2017 ജനുവരി 17ചൊവ്വാഴ്ച്ച പി ടി എ എക്സിക്യൂട്ടീവ്    യോഗം ചേര്‍ന്നു.
        


     



                                               20/01/2017 വെള്ളിയാഴ്ച്ച ജനപ്രതിനിധിയും പൂര്‍വ്വ വിദ്യാര്‍ഥികളും വിദ്യാലയ
                അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്കാരിക പ്രവത്തകരും ഉള്‍പ്പെടുന്ന  യോഗം വിളിച്ചു.




25/01/2017  ഹരിത വിദ്യാലയ പ്രഖ്യാപനത്തിന്‍റെ മുന്നോടിയായി സ്കൂള്‍ പരിസരം വൃത്തിയാക്കല്‍





27/01/2107 സ്കൂള്‍ അസ്സംബ്ലി
                                       പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയെ സംബന്ധിച്ച് ഗീത ടീച്ചര്‍ ലഘു
                            വിവരണം നടത്തുകയും ഈ വിദ്യാലയം ഇന്ന് മുതല്‍  ഹരിത വിദ്യാലയം ആയിരിക്കും എന്ന                                 പ്രഖ്യാപനംനടത്തുകയും    ചെയ്തു.









                            പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിഞ്ജ
                                പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്‍റെ    
          ഭാഗമായി രക്ഷകര്‍ത്താക്കള്‍  സ്കൂള്‍ മാനേജര്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍           ചേര്‍ന്ന് പൊതു    വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിഞ്ജ എടുത്തു.