ജില്ലാ തല ശാസ്ത്ര മേളയില്‍ പങ്കെടുത്തു സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടിയ സ്കൂളിന്‍റെ പൊന്നോമനകള്‍************
അഞ്ജു എലിസബത്ത് (വുഡ് കാര്‍വിംഗ് Ist A Grade)
ശ്രീനാഥ് മനോജ് & ഹിബ ഫാത്തിമ (എല്‍ പി സോഷ്യല്‍ സയന്‍സ് കളക്ഷന്‍സ് IInd A Grade)
(എല്‍ പി സോഷ്യല്‍ സയന്‍സ് കളക്ഷന്‍സ് IInd A Grade) നേടാന്‍ അര്‍ഹമായ ഐറ്റം വീഡിയോ രൂപത്തില്‍
അനുമോദന റാലി നടത്തി
ഉപജില്ല ,ജില്ലാ മേളകളില്‍ തൊട്ടതിലെല്ലാം കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂളിന്റെ മുദ്ര പതിപ്പിച്ച് സംസ്ഥാന മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു പ്രതിഭകള്‍ക്ക് പി ടി എ യുടെ ആഭിമുഖ്യത്തില്‍ അനുമോദന റാലി നടത്തി.