News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday 5 October 2015

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി





അധ്യാപകരുടെ  നേതൃത്വത്തില്‍   പരിസ്ഥിതി  സുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍


കായികമേള പരിശീലനം സ്കൂളില്‍ ആരംഭിച്ചു

കായികമേള പരിശീലനം   അധ്യാപകരായ  ശ്രീ.സെബാസ്റ്റ്യന്‍ പി.വി, മോഹനന്‍.ടി.ജി,തോമസ്‌ മാത്യു ,ഡോമിനിക്  എന്നിവരുടെ നേതൃത്വത്തില്‍  സ്കൂളില്‍  നടക്കുന്നു