*********ഉണര്‍ത്ത് ക്യാമ്പ് 2014 *************
ഉണര്‍ത്ത് ക്യാമ്പ് വിലയിരുത്തുന്ന പി ടി എ പ്രസിഡണ്ട് ഒപ്പം എസ് ആര്‍ ജി കണ്‍വീനര്‍ ടി ജി മോഹനന്‍ മാസ്റ്റര്‍ |
*********************************************************************************** 22/08/2014 വെള്ളിയാഴ്ച പി ടി എ പ്രസിഡണ്ട് ശ്രീ.സിജു. കെ സ്കൂളില്‍
സന്ദര്‍ശനത്തിനെത്തുകയും സ്കൂള്‍ അസംബ്ലി യില്‍ വച്ചു ക്വിസ് വിജയി കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.......
********************************************************************************
20/08/2014 ബുധനാഴ്ച്ച എ ഇ ഒ. ശ്രീമതി. സി.ജാനകി ടീച്ചര്‍ ,ബി പി ഒ ശ്രീ .സണ്ണി മാസ്റ്റര്‍ സ്കൂള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
Add caption |
സ്കൂള്‍ മാനേജര്‍ ശ്രീ. വി. വിജയരംഗന്‍ മാസ്റ്റര്‍ 19/08/2014 ചൊവ്വാഴ്ച 3.30 pm ന് സ്കൂള്‍ സന്ദര്‍ശനം നടത്തി സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അധ്യാപകര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കി....
05\08\2014 ചൊവ്വാഴ്ച്ച സാക്ഷരം ക്ലാസ്സുമായി ബന്ധപ്പെട്ട് ഡയറ്റ് ഫാക്കല്‍റ്റി ശ്രീ വിനോദ സര്‍,ബി പി ഒ സണ്ണി മാസ്റ്റര്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി.
No comments:
Post a Comment