'ഒരു മിഠായിക്ക് ഒരുസ്വര്‍ണ്ണക്കപ്പ് അഥവാ ഒരു കിലോ സ്വര്‍ണ്ണക്കപ്പ് '
ശാസ്ത്ര മേള സ്വര്‍ണ്ണ കപ്പ്-സംഭാവന സ്വരൂപിച്ചു
ശാസ്ത്ര മേളക്ക് സ്വര്‍ണ്ണ കപ്പ് നിര്‍മ്മിക്കുന്നതിനായി 23/09/14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും ഒരു രൂപ വീതം ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ സംഭാവന സ്വീകരിച്ചു.
----------------------------------------------------------------------------------------------------------------------------------
സാക്ഷരം 2014 - പന്ത്രണ്ടാ൦ ദിനം
അധ്യാപകരായ തോമസ് മാത്യു ,നളിനി പി എം എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു |
പന്ത്രണ്ടാ൦ ദിനം സാക്ഷരം ക്ലാസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപികമാരായ സുമലത ,ശോഭന എന്നിവര്‍ |