Monday, 7 September 2015
ഫോറസ്റ്റ്റി ക്ലബ് രൂപീകരിച്ചു........
കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂളിലെ 2015-16 വര്‍ഷത്തെ ഫോറസ്റ്റ്റി ക്ലബിന്‍റെ ഉത്ഘാടനം 20/08/2015 വ്യാഴാഴ്ച ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി.ഹരിദാസന്‍ നിര്‍വഹിച്ചു, ചെയര്‍മാന്‍ ശ്രീ.ടി.ജി. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് മാസ്റ്റര്‍ മുഹമ്മദ് ജസീലിനെ കണ്‍വീനറായും, ജുമൈല എല്‍ കെ യെ ജോയിന്‍റ് കണ്‍വീനറായും തെരഞ്ഞെടുത്തു .കൂടാതെ ക്ലബിന്‍റെ പ്രവര്‍ത്തനത്തിന് ഓരോ ക്ലാസ്സിന്‍റെയും പ്രതിനിധി കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റി തെരഞ്ഞെടുത്തു , ക്ലബിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു ,കോഡിനേറ്റര്‍ മാരായ , പി വി സെബാസ്റ്റ്യന്‍,ഡോമിനിക് കുര്യന്‍ ,അനിത ഇ ആര്‍,,നളിനി പി എം,ബെറ്റി ജോസഫ്,ഓമന പി എസ്, എന്നിവരെയും തെരഞ്ഞെടുത്തു
Subscribe to:
Posts (Atom)