News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday 29 July 2015

പഠന പ്രവത്തനത്തിന്‍റെ ഭാകമായി രണ്ടാം തരം ബി ക്ലാസ്സിലെ കുട്ടികള്‍ മച്ചിങ്ങ കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു സ്കൂളില്‍ കൊണ്ടുവന്നപ്പോള്‍...

കുട്ടികള്‍  ക്ലാസ്സ്‌ ടീച്ചര്‍ ശ്രീമതി .ശ്രീചിത്ര ടീച്ചര്‍ക്കൊപ്പം

വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം സ്കൂളിലെ കുട്ടികള്‍ക്ക് 27/07/2015 ന് യൂണിഫോം വിതരണം ചെയ്തു

കുട്ടികള്‍ക്ക്  യൂണിഫോം വിതരണം ചെയ്യുന്ന  എം പി ടി എ പ്രസിഡന്റ് ശ്രീമതി.അമ്പിളി 

എം പി ടി എ   VISE  പ്രസിഡന്റ്  ശ്രീമതി .ഉഷ വിനയന്‍  കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നു