News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Tuesday 1 December 2015

ആരോഗ്യ വകുപ്പ് ചിറ്റാരിക്കല്‍ലിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ കുത്തിവയ്പ്പ് നടത്തിയപ്പോള്‍......


                                         Chittarikkal PHC

കലാ കായിക മേളകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളിലെ കൊച്ചു പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍




P T A  പ്രസിടെന്റ്  ശ്രീ  സിജു  കൊടിയം കുന്നേല്‍  കലാ കായിക മേള വിജയികള്‍ക്ക് സമ്മാനദാന കര്‍മ്മം നിര്‍വഹിക്കുന്നു

ശാസ്ത്രോല്‍സവം വിജയികള്‍


                                               

                                                              കായികമേള  വിജയികള്‍




                                                                  കലാമേള  വിജയികള്‍




                                  അറബിക് കലോത്സവം   ഒന്നാംസ്ഥാനം  


                                സംസ്കൃതോല്‍സവം  രണ്ടാം സ്ഥാനം