News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday, 9 November 2014

വിദ്യാരംഗം സാഹിത്യോത്സവത്തില്‍ പൊന്‍തിളക്കം......

      പ്ലാച്ചിക്കര  എ യു പി സ്കൂളില്‍ നടന്ന  ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി  മത്സരത്തില്‍  കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി........................


               ഉപജില്ലാ കായികമേള


        ചിറ്റാരിക്കാല്‍  ഉപജില്ലാ കയികമേളയില്‍ കടുമേനി  എസ എന്‍ ഡി പി എ യു പി സ്കൂള്‍  മികച്ച പ്രകടനം  കാഴ്ച  വെച്ചു ......28  പോയിന്‍റ് നേടിയാണ് രണ്ടാം സ്ഥാനത്ത്‌  എത്തിയത്......കായികമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച  സെബാസ്റ്റ്യന്‍ സര്‍ ,മോഹനന്‍ സര്‍ ,ഡോമിനിക്   സര്‍ ,തോമസ്‌ സര്‍, സുമലത ടീച്ചര്‍,   ആബിത ടീച്ചര്‍,ബെറ്റി  ടീച്ചര്‍ക്കും   അഭിനന്ദനങ്ങള്‍...