ഉപജില്ലാ കായികമേള
ചിറ്റാരിക്കാല്‍ ഉപജില്ലാ കയികമേളയില്‍ കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു ......28 പോയിന്‍റ് നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്......കായികമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച സെബാസ്റ്റ്യന്‍ സര്‍ ,മോഹനന്‍ സര്‍ ,ഡോമിനിക് സര്‍ ,തോമസ് സര്‍, സുമലത ടീച്ചര്‍, ആബിത ടീച്ചര്‍,ബെറ്റി ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍...

No comments:
Post a Comment