എസ് എന്‍ ഡി പി എ യു പി സ്കൂള്‍ കടുമേനി
കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂളില്‍ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം 11/07/2014 ഉച്ചയ്ക്ക് 2 മണിക്ക്അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. സി.ജെ മാത്യു ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം പി ഹരിദാസന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്നു.തുടര്‍ന്ന്‍ വിവിധക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ആശംസപ്രസംഗം.നന്ദി ശ്രീമതി നളിനി പി. എം.