News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 27 November 2014



*****മധുരമീ  സമ്മാനം*****



തന്‍റെ പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി  സ്കൂള്‍ ലൈബ്രറി യിലേക്ക്    പുസ്തകം സമ്മാനിക്കുന്ന   മൂന്നാം തരം വിദ്യാര്‍ഥി   മാര്‍ബിന്‍ സിജു .

സാക്ഷരം പതിപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്കായി  പ്രദര്‍ശിപ്പിക്കുന്നു]

27/11/2014 രാവിലെ നടന്ന അസംബ്ലിയില്‍ വച്ച്  സാക്ഷരം  പതിപ്പ്   ഹെഡ്മാസ്റ്റര്‍ ശ്രീ .എം പി ഹരിദാസന്‍  കുട്ടികള്‍ക്കായി    തുറന്നു കൊടുത്തു... തുടര്‍ന്ന് എല്‍ പി വിഭാഗം കുട്ടികള്‍ക്ക്‌  ഉച്ചവരെയും ,യു പി വിഭാഗം കുട്ടികള്‍ക്ക്‌ ഉച്ചകഴിഞ്ഞും   സാക്ഷരം  പതിപ്പ്‌   നോക്കി ആസ്വദിക്കുവാനുള്ള   അവസരം  സ്കൂളില്‍  അധ്യപകരരുടെയ   നേതൃത്വത്തില്‍   നടത്തി



                                     ഞങ്ങളുടെ സാക്ഷരം  പതിപ്പ്