സാക്ഷരം പതിപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു]
27/11/2014 രാവിലെ നടന്ന അസംബ്ലിയില്‍ വച്ച് സാക്ഷരം പതിപ്പ് ഹെഡ്മാസ്റ്റര്‍ ശ്രീ .എം പി ഹരിദാസന്‍ കുട്ടികള്‍ക്കായി തുറന്നു കൊടുത്തു... തുടര്‍ന്ന് എല്‍ പി വിഭാഗം കുട്ടികള്‍ക്ക് ഉച്ചവരെയും ,യു പി വിഭാഗം കുട്ടികള്‍ക്ക് ഉച്ചകഴിഞ്ഞും സാക്ഷരം പതിപ്പ് നോക്കി ആസ്വദിക്കുവാനുള്ള അവസരം സ്കൂളില്‍ അധ്യപകരരുടെയ നേതൃത്വത്തില്‍ നടത്തി
No comments:
Post a Comment