Thursday, 6 August 2015
ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ് (ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ) എന്നിവ എടുക്കണം. ആധാര്‍ നമ്പര്‍ ഉള്ളവര്‍, ആയത് ബാങ്ക് അക്കൗണ്ട് നമ്പരുമായി സീഡ് ചെയ്യണമെന്നും അല്ലാത്തവര്‍ എത്രയും പെട്ടെന്ന് ആധാര്‍ നമ്പര്‍ എടുക്കേണ്ടതാണെന്നും അറിയിച്ചു.
Subscribe to:
Posts (Atom)