News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday 4 March 2015

51 മത് സ്കൂള്‍ വാര്‍ഷികവും കള്‍ച്്ചറല്‍ഫെസ്റ്റും 05/03/2015 വെള്ളിയാഴ്ച്ച സ്കൂളില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു



*******************************************************************************************************
*******************************************************************************************************
സ്കൂളില്‍ 51-)മത് വാര്‍ഷികവും കള്‍ചറല്‍ഫെസ്റ്റും   05/03/2015 വെള്ളിയാഴ്ച്ച  സ്കൂളില്‍  വെച്ച് വിപുലമായ പരിപാടികളോടെ  നടത്തപ്പെട്ടു.



അധ്യക്ഷ പ്രസംഗം നടത്തുന്ന സ്കൂള്‍ മാനേജര്‍ ശ്രീ വിജയരംഗന്‍  മാസ്ടര്‍