News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday 3 July 2015

2015-16 വര്‍ഷത്തെ പി ടി എ എം പി ടി എ ഭാര വാഹികളെ തെരഞ്ഞെടുത്തു.

പി ഡി എ പ്രസിഡന്‍റ്          :          ശ്രീ സിജു കൊടിയം കുന്നേല്‍

വൈസ് പ്രസിഡന്‍റ്               :          അയ്യൂബ് ടി എ

എം പി ടി എ   പ്രസിഡന്‍റ്  :         അമ്പിളി  ശശി

വൈസ് പ്രസിഡന്‍റ്                 :         ഉഷ  വിനയന്‍ 

2014-15 വര്‍ഷത്തെ ചുണക്കുട്ടികള്‍


2014-15 അധ്യയന വര്‍ഷത്തെ  ഓരോ ക്ലാസിലെയും മികച്ച കുട്ടികള്‍ക്കുള്ള സമ്മാനത്തിനര്‍ഹരായവര്‍**** 






മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ  എം പ്രഭാകരന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ 5,7 ക്ലാസ്സുകളിലെ ഏറ്റവും മികച്ച  ഗണിത വിദ്യാര്തികള്‍ക്കുള്ള  ക്യാഷ്‌ അവാര്‍ഡിനര്‍ഹരായ  സ്വാഗത് ടി. പി ,ആദിത്യന്‍ എ. എസ്,  അലന്‍ എം. ജോസഫ്‌ 


 സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ മുഹമ്മദ്‌ കുഞ്ഞി ഏര്‍പ്പെടുത്തിയ പഠനത്തില്‍ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കുള്ള    2000  രൂപയുടെ ക്യാഷ്‌ അവാര്‍ഡി
നര്‍ഹനായ അലന്‍ എം ജോസഫ്‌ ( 2014-15  അദ്ധ്യയന വര്‍ഷത്തെ എല്ലാ പരീക്ഷയിലും മികച്ച വിജയം )


പഠനത്തിലും കലാ കായിക രംഗങ്ങളിലും   അച്ചടക്കത്തിനും നല്ല സ്വഭാവത്തിനും, ഡോക്ടര്‍ മുഹമ്മദ്‌ കുഞ്ഞി ഏര്‍പ്പെടുത്തിയ  2000 രൂപയുടെ ക്യാഷ്‌ അവാര്‍ഡിനര്‍ഹയായ കുമാരി .അഞ്ജു എലിസബത്ത് ((തുടര്‍ച്ചയായി  മൂന്നു തവണയും സംസ്ഥാന തലത്തില്‍ വുഡ്കാര്‍വിങ്ങില്‍ Aഗ്രേഡ് )