2014-15 അധ്യയന വര്‍ഷത്തെ ഓരോ ക്ലാസിലെയും മികച്ച കുട്ടികള്‍ക്കുള്ള സമ്മാനത്തിനര്‍ഹരായവര്‍****
|
മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ എം പ്രഭാകരന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ 5,7 ക്ലാസ്സുകളിലെ ഏറ്റവും മികച്ച ഗണിത വിദ്യാര്തികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനര്‍ഹരായ സ്വാഗത് ടി. പി ,ആദിത്യന്‍ എ. എസ്, അലന്‍ എം. ജോസഫ് |
|
സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ഏര്‍പ്പെടുത്തിയ പഠനത്തില്‍ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കുള്ള 2000 രൂപയുടെ ക്യാഷ് അവാര്‍ഡി
നര്‍ഹനായ അലന്‍ എം ജോസഫ് ( 2014-15 അദ്ധ്യയന വര്‍ഷത്തെ എല്ലാ പരീക്ഷയിലും മികച്ച വിജയം ) |
|
പഠനത്തിലും കലാ കായിക രംഗങ്ങളിലും അച്ചടക്കത്തിനും നല്ല സ്വഭാവത്തിനും, ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ഏര്‍പ്പെടുത്തിയ 2000 രൂപയുടെ ക്യാഷ് അവാര്‍ഡിനര്‍ഹയായ കുമാരി .അഞ്ജു എലിസബത്ത് ((തുടര്‍ച്ചയായി മൂന്നു തവണയും സംസ്ഥാന തലത്തില്‍ വുഡ്കാര്‍വിങ്ങില്‍ Aഗ്രേഡ് ) |
No comments:
Post a Comment