News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday, 20 November 2014

അനുമോദന  റാലി നടത്തി

ഉപജില്ല ,ജില്ലാ  മേളകളില്‍ തൊട്ടതിലെല്ലാം കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂളിന്റെ മുദ്ര പതിപ്പിച്ച് സംസ്ഥാന മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു പ്രതിഭകള്‍ക്ക് പി ടി എ യുടെ  ആഭിമുഖ്യത്തില്‍ അനുമോദന റാലി നടത്തി.








No comments:

Post a Comment