News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Wednesday, 12 November 2014



        ****  ചാച്ചാജിക്ക്  ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ***  

       




(നെഹ്രുവിന്‍റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു.. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ ജന്മദിനം രാജ്യം ഇങ്ങിനെ ആചരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികൾക്ക് നെഹ്രു ചാച്ചാ നെഹ്രു ആയിരുന്നു.)

 
       ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-മത് ജന്മദിനവും സാക്ഷരം സാഹിത്യ സമാജവും രക്ഷാ കര്‍തൃ സമ്മേളനവും 14-11-14 വെള്ളിയാഴ്ച്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  വളരെ വിപുലമായ രീതിയില്‍   ആഘോഷിക്കുന്നു...........







ശിശു ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ എം പി ഹരിദാസന്‍ മാസ്റ്റര്‍ അസംബ്ലിയില്‍ കുട്ടികളോട് സംസാരിക്കുന്നു
           

ശിശു ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ റാലി


രക്ഷാ കര്‍തൃ സമ്മേളനം 

വിദ്യാഭ്യാസ വകുപ്പും എസ് എസ് എ യും ചേര്‍ന്ന് സംഘടിപ്പിച്ച രക്ഷാ കര്‍തൃ ബോധവല്‍ക്കരണ ക്ലാസ്‌ ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ശ്രീമതി മേരിക്കുട്ടി ജെയിംസ്‌  ഉദ്ഘാടനം ചെയ്യുകയും സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ സിജു കൊടിയന്‍ കുന്നേല്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങില്‍ ഇരുന്നോറോളം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു. ഉല്‍ഘാടന  സമ്മേളനത്തിന് ശേഷം സ്റ്റാഫ്‌ പ്രതിനിധി ശ്രീമതി ഗീത ഇടത്തില്‍ വളരെ ഭംഗിയായി ക്ലാസ്‌ കൈകാര്യം ചെയ്തു.























          സാക്ഷരം സാഹിത്യ സമാജം

സാക്ഷരം സാഹിത്യ സമാജം വളരെ വിപുലമായ രീതിയില്‍ നടത്തി.വളരെ ഉത്സാഹത്തോടെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.












































No comments:

Post a Comment