വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ജില്ലാതലത്തില്‍ മാറ്റുരച്ച് വിജയിച്ച് ,സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച കടുമേനി എസ എന്‍ ഡി പി എ യു പി സ്കൂളിലെ കൊച്ചു കലാ പ്രതിഭകള്‍ ......
സ്കൂള്‍ മാനേജര്‍ ശ്രീ .വി.വിജയരംഗന്‍ ,പി ടി എ പ്രസിടെന്റ് ശ്രീ.സിജു കൊടിയ൦ കുന്നേല്‍ ,വിദ്യാരംഗം കണ്‍വീനര്‍ .നളിനി ടീച്ചര്‍ എന്നിവര്‍ക്കൊപ്പം സ്കൂളിലെ ചുണകുട്ടികള്‍
No comments:
Post a Comment