***ഉപജില്ലാ സ്കൂള്‍ കലോത്സവം 2014***
ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ എല്‍ പി വിഭാഗം അറബിക് കലോത്സവത്തില്‍ 45 പോയി ന്‍റ് നേടി ഒന്നാം സ്ഥാനവും യു പി ജനറല്‍ വിഭാഗത്തില്‍ 62 പോ യി ന്‍റ്,സംസ്കൃതം കലോത്സവത്തില്‍ 54 പോയി ന്‍റ് നേടിയ കടുമേനി എസ് എന്‍ ഡി പി സ്കൂളിന്‍റെ അഭിമാനമായി മാറിയ പൊന്നോമനകള്‍........ എല്‍ പി അറബിക് ടീം |
യു പി ജനറല്‍ |
യു പി സാന്‍സ്ക്രിറ്റ് ടീം |
No comments:
Post a Comment