സാക്ഷരം 2014
ഉണര്‍ത്ത് ക്യാമ്പ്
സര്‍ഗാത്മക ക്യാമ്പ് പ്രവര്‍ത്തന ശേഖരം 16/09/2014
നും 17/09/14
നും വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
9.30 ന്
സ്കൂള്‍ അസ്സംബ്ലി.തുടര്‍ന്ന്
10 മുതല്‍ സഗാത്മക കൂട്ടായ്മ SRG കണ്‍വീനര്‍ ശ്രീ
ടി ജി മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ യു പി തലം
ശ്രീമതി ഷിജി കെ,ലീന പി സി, എല്‍ പി തലം ശ്രീമതി അനിത ഇ ആര്‍,മായ എം പി ക്ലാസ്സ്
കൈകാര്യം ചെയ്തു. തുടര്‍ന്ന് സാക്ഷരം കുട്ടികളുടെ കൂട്ടായ്മ നടന്നു
കൊണ്ടിരിക്കുന്നു.പി ടി എ പ്രസിഡണ്ട് സി സിജു കൊടിയന്‍ കുന്നേല്‍ ക്ലാസ്സ് സന്ദര്‍ശിച്ച്
വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
No comments:
Post a Comment