അക്ഷര ലോകത്തേക്ക് വീണ്ടും സ്വാഗതം
2017-18 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ തോമസ് മാത്യു സര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ സിജു കൊടിയന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു.പഠനോപകരണ കിറ്റ് തോമസ് മാത്യു സര്‍ വിതരണം ചെയ്തു.
No comments:
Post a Comment