News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday, 28 July 2016

2016-17 pre -metric സ്കോളര്‍ഷിപ്പി നുള്ള അപേക്ഷ ക്ഷണിക്കുന്നു .....മുസ്ലിം ,ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല .....മുന്‍ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്കും ഉള്ള കുട്ടികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ് ...അപേക്ഷ ഫോം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കുന്നതാണ് കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ നിര്‍ബന്ധം ആണ്....സ്കൂളില്‍ അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ്‌ 20........നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..............


No comments:

Post a Comment