എസ് എന്‍ പ്രീ-പ്രൈമറി സ്കൂള്‍ കടുമേനി പത്താമത് വാര്‍ഷികം
എസ് എന്‍ ഡി പി എ യു പി സ്കൂളിന്‍റെ അനുബന്ധ സ്ഥാപനമായ എസ് എന്‍ പ്രീ-പ്രൈമറി സ്കൂളിന്‍റെ പത്താമത് വാര്‍ഷി കാഘോഷം മാര്‍ച്ച് 12 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് .കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സ്കൂള്‍ളില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തി
No comments:
Post a Comment