News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday, 2 March 2015

കാത്തിരുന്ന ദിവസം വന്നെത്തിയപ്പോള്‍

                                                പഠന യാത്ര  2014-2015
   വിദ്യക്കൊപ്പം  വിനോദവും. കുരുന്നു മനസ്സുകളുടെ ഏറെ നാളത്തെ
ആഗ്രഹം സഫലമായപ്പോള്‍..

                         56 കുട്ടികളും 15 അധ്യാപകരും അടങ്ങിയ ഉല്ലാസ  യാത്ര    രക്ഷിതാക്കളുടെയും  ഹെഡ്മാസ്റ്റരുടെയും
നേതൃത്വത്തില്‍ രാവിലെ തന്നെ വിസ്മയ വാട്ടര്‍ തീം
പാര്‍ക്കിലേക്ക് പുറപ്പെട്ടു.

No comments:

Post a Comment