എസ് എന്‍ ഡി പി സ്കൂള്‍ ഇനി പുതിയ കവാടത്തിലൂടെ ............
കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ശ്രീ ഡോ :ടി എ മുഹമ്മദ് കുഞ്ഞി 04/02/2015 ബുധനാഴ്ച്ച 2 മണിക്ക് നിര്‍വഹിച്ചു.
കടുമേനി എസ് എന്‍ ഡി പി എ യു പി സ്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ശ്രീ ഡോ :ടി എ മുഹമ്മദ് കുഞ്ഞി 04/02/2015 ബുധനാഴ്ച്ച 2 മണിക്ക് നിര്‍വഹിച്ചു.
സ്കൂളിലെ ആദ്യ ബാച്ച്
വിദ്യാര്‍ത്ഥിയും സ്കൂള്‍ ലീഡരുമായിരുന്ന ഡോ: ടി എ
മുഹമ്മദ് കുഞ്ഞി നമ്മുടെ സ്കൂളിന്‍റെ 50 വര്‍ഷത്തെ പുരോഗതിയില്‍ മുഖ്യ സാന്നിദ്ധ്യമായിരുന്നു.അദ്ധേഹത്തിന്‍റെ പിതാവ് ശ്രീ
അസ്നാറിന്റെയും മാതാവ് ഫാത്തിമയുടെയും പാവന സ്മരണയ്ക്കായി സ്കൂളിനു പ്രവേശന കവാടം
നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് .ഒപ്പം തന്നെ ആദുര സേവന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയായ ഡോ: ടി എ മുഹമ്മദ് കുഞ്ഞിക്ക് സ്കൂളിന്‍റെയും മാനേജ്മെന്റിന്‍റെയും സര്‍വ്വോപരി പി ടി എ യുടെയും വിദ്യാര്‍ഥികളുടെയും സ്നേഹോഷ്മളമായ ആശംസകള്‍ അര്‍പ്പിക്കുന്നു.
No comments:
Post a Comment