സാക്ഷരം 2014 സമാപന ദിനം......
യു പി തലം സാക്ഷരം |
എല്‍ പി . തലം സാക്ഷരം |
സ്കൂളില്‍ സാക്ഷരം 2014 പരിപാടിക്ക് സമാപനമായി ...28/11/2014 വെള്ളിയാഴ്ച ഉച്ചക്ക് 2.മണിക്ക് സ്കൂളിലെ സാക്ഷരം കുട്ടികള്‍ക്ക് അവസാന ഘട്ട മൂല്യ നിര്‍ണയം നടത്തുകയും ചെയ്തു ... സാക്ഷരം വിലയിരുത്തുന്നതിനായി ഹെഡ്മാസ്റ്റര്‍ ശ്രീ.എം.പി.ഹരിദാസന്‍. പി.ടി.എ. പ്രസിഡന്‍റ് ശ്രീ.സിജു കൊടിയന്‍കുന്നേല്‍, എം .പി.ടി.എ. പ്രസിഡന്‍റ് ശ്രീമതി. ബിജി. എസ് ആര്‍ ജി. കണ്‍വീനര്‍ ശ്രീ.ടി.ജി.മോഹനന്‍ എന്നിവര്‍ സംബന്ധിക്കുകയും... പരീക്ഷനടത്തുന്നതിനായി ശ്രീ.തോമസ് മാത്യു മാഷ്,ശ്രീമതി.നളിനി,ടീച്ചര്‍, ശ്രീമതി.സുമലത ടീച്ചര്‍. എന്നിവര്‍ ,ശ്രീമതി .ശോഭന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment